English| മലയാളം

Archive

March 17th, 2011

ജനസമക്ഷം

പൊതുജനങ്ങളുടെ അറിവിലേക്കായി.ഒറ്റപ്പാലം നഗരസഭയിലെ  ആര്യോഗ്യ വിഭാഗം പുതുക്കിയ ലൈസന്‍സ് നിരക്കുകള്‍.
 
വികസനരേഖ 2012-2017

March 7th

ആമുഖം

പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റി' 'പുലം' എന്ന വാക്കുകള്‍ സംയോജിപ്പിച്ചാണ് ആദ്യം 'ഒറ്റിപുലവും' (പണയനിലം) കാലാന്തരത്തില്‍ ഒറ്റപ്പാലം ആയി തീര്‍ന്നത് എന്ന് വി.കെ.വാലത്ത് സ്ഥലചരിത്രം എന്ന വാരത്തില്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒറ്റപ്പാലത്തു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്. കിഴക്കേത്തോട്ടില്‍ അന്നു നിര്‍മ്മിച്ച ഒരു ടിപ്പുസുല്‍ത്താന്‍ റോഡുണ്ട്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.