English| മലയാളം

വിവരണം

വില്ലേജ്    : ഒറ്റപ്പാലം
താലൂക്ക്   : ഒറ്റപ്പാലം
അസംബ്ളി മണ്ഡലം      : ഒറ്റപ്പാലം
പാര്‍ലമെന്റ് മണ്ഡലം    : ഒറ്റപ്പാലം (പട്ടികജാതി)


അതിരുകള്‍: കിഴക്ക് : ലക്കിടി പേരൂര്‍ പഞ്ചായത്ത് പടിഞ്ഞാറ് : വാണിയംകുളം പഞ്ചായത്ത് തെക്ക് : ഭാരതപ്പുഴ വടക്ക് : അനങ്ങനടി പഞ്ചായത്ത്, അമ്പലപ്പാറ പഞ്ചായത്ത്.


ഭൂപ്രകൃതി: കുന്നുകളും, ചരിവുകളും, സമതല പ്രദേശങ്ങളും, നിരപ്പല്ലാത്ത അടുക്കുകളായ പ്രദേശങ്ങളും അടങ്ങുന്നതാണ് ഒറ്റപ്പാലത്തിന്റെ ഭൂപ്രകൃതി. ചരല്‍കലര്‍ന്ന ലാക്ടറൈറ്റ് മണ്ണ്, പാറകള്‍, വെളുത്ത മണ്ണ്, ചരല്‍ കലര്‍ന്ന മണ്ണ്, വളക്കൂറുള്ള ചളിമണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ്, കറുത്ത മണ്ണ്, ചരല്‍മണ്ണ് എന്നിവയാണ് ഈ നഗരസഭയിലെ മണ്ണിനങ്ങള്‍.


ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍: പൂഴിക്കുന്ന് ശ്രീകൃഷണ ക്ഷേത്രം.